India vs England- Gautam Gambhir predicts outcome of Test series<br />ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ടെസ്റ്റില്‍പ്പോലും ഇംഗ്ലണ്ടിനു ജയിക്കാന്‍ കഴിയുമെന്നു താന്‍ കരുതുന്നില്ലെന്നു ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ അഭിപ്രായപ്പെട്ടു.<br /><br />
